Monday, April 21, 2014

mekhangalkkidayil ninnum oru asareeri

ivide irrikkunavarkum jeevikkande

neeiyokke ingane thudangiyal

njangal enthu cheyum

പുതിയ ലോകവും ചെറിയ മനുഷ്യരും



പുതിയ ലോകമത്രേ

എന്താ ഇവിടെ പുതിയത് ??

കണ്ട കാഴ്ചകള്‍ക്ക് പുതുമോടി കല്പിച്ചരുളി ലോകം...

യുവതയും പഴമയുടെ കൂടാരത്തില്‍ കണ്ടുപഴകിയ കുപ്പികളും

പുത്തന്‍ വീഞ്ഞിന്റെ ലഹരിയും

സ്വപ്നം കണ്ടു മയങ്ങുന്ന ഇന്നും....